തിരുവുത്സവം 2016
CityMapia Support September 6, 2016
ഭക്തജനങ്ങളെ മദ്ധ്യ തിരുവിതാംകൂറിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തിലെ തിരുവുത്സവം 2 0 1 6 സെപ്റ്റംബർ മാസം 6 ന് കൊടിയേറി 13 ന് ആറാട്ടോടുകൂടി പരിസമാപിക്കുകയാണ് .
ഒന്നാം ഉത്സവം സെപ്റ്റംബർ 6 ചൊവ്വ
രാവിലെ 4.30 am - നിർമ്മാല്യദർശനം
മഹാഗണപതിഹോമം
വൈകിട്ട് 6.30 pm - തൃക്കൊടിയേറ്റ്
മുഖ്യ കാർമികത്വം - താന്ത്രികകുലപതി കടിയക്കോൽ ഇല്ലത്തു ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരി
സഹകാർമികത്വം - മേൽശാന്തി : ബ്രഹ്മശ്രീ പ്രേംശങ്കർ നമ്പൂതിരി ചാരച്ചാടത്തില്ലം
കീഴ്ശാന്തി : ബ്രഹ്മശ്രീ പ്രസാദ് നമ്പൂതിരി
പഞ്ചവാദ്യം - ഒളശ്ശ സനൽകുമാർ & പാർട്ടി
നാഗസ്വരം - കീഴൂർ അഭിനന്ദ് & പാർട്ടി
7 .00 pm - ദീപാരാധന
കൺവെൻഷൻ പന്തലിൽ
രാവിലെ 7.00 am - വിഷ്ണു സഹസ്രനാമജപം ( സനാതനമാതൃ സമതി, അയ്മനം )
ഉച്ചക്ക് 2.30 pm - ഭാഗവതപാരായണ മത്സരം
ഉപഹാരം - എം. എൻ. മാധവൻ മെമ്മോറിയൽ ട്രോഫി
വിധികർത്താവ് - ഭാഗവത സത്തമ നീലംപേരൂർ പുരുഷോത്തമദാസ്
വൈകിട്ട് 7.00 pm - സാംസ്കാരിക സമ്മേളനം
ഈശ്വര പ്രാർത്ഥന - ശ്രീമതി സൂര്യ
സ്വാഗതം - ശ്രീ . പി. എസ്. റജി ( സെക്രട്ടറി )
അദ്ധ്യക്ഷൻ - ശ്രീ വി. കെ. ബാലകൃഷ്ണൻനായർ (പ്രസിഡന്റ്, ക്ഷേത്രഉപദേശകസമതി )
ഉദ്‌ഘാടനം - ശ്രീ കടകംപള്ളി സുരേന്ദ്രൻ (ബഹു :ദേവസം ബോർഡ് വിദ്യുച്ഛക്തി പ്രസിഡന്റ് )
മുഖ്യ പ്രഭാഷണം - ശ്രീ പ്രയാർ ഗോപാലകൃഷ്ണൻ (ബഹു: ദിവസം ബോർഡ് പ്രസിഡന്റ് )
കലാപരിപാടികളുടെ ഉദ്‌ഘാടനം - ശ്രീ ജിൻസ് ഗോപിനാഥ് (ഏഷ്യാനെറ്റ് സ്റ്റാർ ഫെയിം )
: രോഗികൾക്കുള്ള ധനസഹായ വിതരണം
9.00 pm - ഗാനമേള റയ്ബാൻ, ആലപ്പുഴ
രണ്ടാം ഉത്സവം സെപ്റ്റംബർ 7 ബുധൻ
രാവിലെ 5.00 am - നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ
7.00 am - ഗാനാമൃതം - ഇ. എസ്. പത്മ, തൈക്കോട്ടില്ലം, പരിപ്പ്
8.30 am - ശ്രീബലി
വൈകിട്ട് 5.30 pm - കാഴ്ച്ചശ്രീബലി
6.30 pm - ദീപാരാധന
9.00 pm - കൊടിക്കീഴിൽ വിലക്ക്
കൺവെൻഷൻ പന്തലിൽ
രാവിലെ 7.00 am - വിഷ്ണു സഹസ്രനാമജപം ( സനാതനമാതൃ സമതി, അയ്മനം )
വൈകിട്ട് 7.00 pm - സംഗീതസദസ്സ്
മൂന്നാം ഉത്സവം സെപ്റ്റംബർ 8 വ്യാഴം
രാവിലെ 5.00 am- നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ
8.30 am - ശ്രീബലി
ഉച്ചക്ക് 1.30 pm - ഉത്സവബലി ദർശനം
കൺവെൻഷൻ പന്തലിൽ
വൈകിട്ട് 6.00 pm - നൃത്താവിഷ്‌ക്കാരം
7.00 pam - ഭക്തിഗാനമേള
നാലാം ഉത്സവം സെപ്റ്റംബർ 9 വെള്ളി
രാവിലെ 5.00 am - നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ
8.30 am - ശ്രീബലി
വൈകിട്ട് 5.30 pm - കാഴ്ചശ്രീബലി
കൺവെൻഷൻ പന്തലിൽ
രാവിലെ 6.30 am - വിഷ്ണു സഹസ്രനാമജപം ( സനാതനമാതൃ സമതി, അയ്മനം )
വൈകിട്ട് 3.00 pm - ഓട്ടൻ തുള്ളൽ
4.00 pm - സംഗീത സദസ്സ്
7.00 pm - പാട്ടിന്റെ പൗർണമി
അഞ്ചാം ഉത്സവം സെപ്റ്റംബർ 10 ശനി
രാവിലെ 5.00 am - നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ
8.30 am - ശ്രീബലി
ഉച്ചക്ക് 1.30 pm - ഉത്സവബലി ദർശനം
വൈകിട്ട് 5.30 pm - ചാക്യാർകൂത്
9.00 pm - വിളക്ക്
കൺവെൻഷൻ പന്തലിൽ
വൈകിട്ട് 4.00 pm - സംഗീതസദസ്സ്
6.45 pm - തിരുവാതിരകളി
8.00 pm - കഥാപ്രസംഗം
10.30 pm - കഥകളി
ആറാം ഉത്സവം സെപ്റ്റംബർ 11 ഞായർ
രാവിലെ 5.00 am- നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ
8.30 am - ശ്രീബലി
ഉച്ചക്ക് 1.30 pm- ഉത്സവബലി ദർശനം
വൈകിട്ട് 9.15 pm- വലിയവിളക്ക്
കൺവെൻഷൻ പന്തലിൽ
രാവിലെ 6.30 am- വിഷ്ണു സഹസ്രനാമജപം ( സനാതനമാതൃ സമതി, അയ്മനം )
വൈകിട്ട് 5.00 pm- തിരുവാതിരകളി
7.00 pm- സംഗീതസദസ്സ്
ഏഴാം ഉത്സവം സെപ്റ്റംബർ 12 തിങ്കൾ
രാവിലെ 5.00 am- നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ
7.00 am- ഭാഗവതപാരയം
8.30 am - ശ്രീബലി
വൈകിട്ട് 5.30 pm- കാഴ്ച്ചശ്രീബലി
1.30 pm - പള്ളിനായാട്ട്
കൺവെൻഷൻ പന്തലിൽ
വൈകിട്ട് 4.30 pm- നാമാർച്ചന
10.30 pm- നാടൻപാട്ടുകളും ശീലുകളും
എട്ടാം ഉത്സവം സെപ്റ്റംബർ 13 ചൊവ്വ
രാവിലെ 7.00 am - പള്ളിക്കുറുപ്പ് ഉണർത്തൽ
വൈകിട്ട് 5.30 pm - ആറാട്ട് പഞ്ചവാദ്യം
6.30 pm - ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്
കൺവെൻഷൻ പന്തലിൽ
രാവിലെ 7.30 am - സംഗീതസദസ്സ്
9.00 am - ഭജന
വൈകിട്ട് 8.00 pm - നാഗസ്വരക്കച്ചേരി
10.00 pm - സൂപ്പർഹിറ്റ് ഗാനമേള
രാത്രി1.30 am - ആറാട്ട് എതിരേൽപ്പ്
വെടിക്കെട്ട്
5.00 am - കൊടിയിറക്ക്
സെപ്റ്റംബർ 14 ബുധൻ
രാവിലെ 7.30 - തിരുവോണം തൊഴീൽ
കൺവെൻഷൻ പന്തലിൽ
രാവിലെ 7.00 am - സംഗീതസദസ്സ്
9.00 am - കീർത്തന കഥാർച്ചന